Regional Section
നിറമിഴി നദിയേക്കാളാര്‍ദ്രമായ് കട്ടിയായ മൗനം ഇടവഴിയിലൂടലഞ്ഞു
വീണ്ടും ഒരു ഞായറാഴ്‌ച, മരുഭൂമിയിലെ മരീചികപോലെ. എന്തൊരു സമാധാനം, കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നുന്നേയില്ല. കുറച്ചുനേരം കൂടി മൂടിപ്പുതച്ചുറങ്ങാന്‍ എന്റെ ഉള്ളം കൊതിച്ചു.
പുറത്ത് കനത്ത് പെയ്യുന്ന മഴയില്‍ നിന്നും മുന്നില്‍ നിവര്‍ത്തി വെച്ചിരിക്കുന്ന പത്രത്തിലേക്ക് ശ്രദ്ധതിരിക്കാന്‍ താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
കടല്‍തീരത്ത് തിരകളെ നോക്കിയിരുന്നപ്പോള്‍ അയാളുടെ മനസ്സിലും തിരകളുടെ വേലിയേറ്റമായി ഗതകാലസ്‌മരണകള്‍ അയാളെ തേടിയെത്തി.
വരണ്ട പാടവരമ്പിലൂടെ ഓടുകയായിരുന്നു ഞാന്‍.
ഒരു റോസാപ്പൂവ് തന്റെ മനസ്സില്‍ മായാത്ത ചില ഓര്‍മ്മകള്‍ വായനക്കാര്‍ക്കു പങ്കുവെയ്‌ക്കുകയാണ് ഇവിടെ.
കവിമനസ്സിലേക്ക് ഒരു എത്തിനോട്ടം
കണ്ടുമറന്നു ഞാന്‍ മുറ്റത്തെ പൂമരം
എങ്ങും വെടിശബ്‌ദങ്ങള്‍, ആംബുലന്‍സിന്റെ ഹോണ്‍ ശബ്‌ദങ്ങളും കേള്‍ക്കാം.പോകുംവഴി തീതുപ്പുന്ന പീരങ്കികളും പട്ടാളക്കാര്‍ കുത്തിനിറഞ്ഞ വാഹനങ്ങളും കാണാം.
എന്ത്കൊണ്ട് മഴ പെയ്തില്ല?
ഇനിയുറങ്ങൂ എന്ന് താരാട്ടുപാടുവാന്‍
മരണം മാടിവിളിക്കുമ്പോള്‍
എന്‍ ആത്മാവ് മരവിച്ചുപോയ്